Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ ഏഴരപീടിക, കറുകത്തറ, എം.സി.എച്ച്, എസ്.ബി.ഐ ട്രാൻസ്ഫോർമർ പരിധിയിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . ഗെസ്റ്റ്​ ലെക്ചറർ ഒഴിവ്​ പുന്നപ്ര: കാർമൽ പോളിടെക്​നിക് കോളജിൽ ഇലക്​ട്രിക്കൽ ആൻഡ്​ ഇലക്​ട്രോണിക്സ്​ എൻജിനീയറിങ്​ വിഭാഗത്തിൽ ഗെസ്റ്റ്​ ലെക്​ചറർ ഒഴിവുണ്ട്​. പബ്ലിക്​ സർവിസ്​ കമീഷൻ മാനദണ്ഡപ്രകാരം വിദ്യാഭ്യാസ യോഗ്യതയുള്ളവർ ഈമാസം 20ന്​ മുമ്പ്​ carmelpolytechnic@gmail.com എന്ന മെയിലിലേക്ക്​ ബയോഡേറ്റ അയക്കണം.​ ഫോൺ: 0477 2287825.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story