Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:06 AM IST Updated On
date_range 17 Aug 2022 12:06 AM ISTവൈജ്ഞാനിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കും -സജി ചെറിയാന്‍
text_fieldsbookmark_border
കറ്റാനം: സംസ്ഥാനത്ത് വൈജ്ഞാനിക സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എം.എൽ.എ. ജില്ല പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ ആഭിമുഖ്യത്തിലുള്ള പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. പ്രതിഭ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എസ്. അരുണ്‍ കുമാര്‍ എം.എൽ.എ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. രജനി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ദീപ, ജി. വേണു, അഡ്വ. കെ.ആര്‍. അനില്‍കുമാര്‍, ബിജി പ്രസാദ്, ഭരണിക്കാവ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുരേഷ് പി. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിനുഖാന്‍, എ.എം. ഹാഷിര്‍, സുരേഷ് തോമസ് നൈനാന്‍, അഡ്വ. കെ. വിജയന്‍, ശാന്തി സുഭാഷ്, എം. ശ്യാമളാദേവി എന്നിവര്‍ സംസാരിച്ചു. ചിത്രം:APLKY4DPC ജില്ല പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ പ്രതിഭാസംഗമം മുൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
