Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:06 AM IST Updated On
date_range 17 Aug 2022 12:06 AM ISTഎയ്ഞ്ചല്‍ ഏജന്‍സീസില്‍ 'കിടിലം ഓണം തകര്‍പ്പന്‍ ഓഫര്‍'
text_fieldsbookmark_border
ആലപ്പുഴ: 36 വര്‍ഷമായി റീട്ടെയിൽ രംഗത്ത് പ്രവര്‍ത്തിക്കുന്ന എയ്ഞ്ചല്‍ ഏജന്‍സീസിന്റെ ചേര്‍ത്തല, ആലപ്പുഴ ഷോറൂമുകളില്‍ വമ്പന്‍ വിലക്കുറവുമായി ഓണം ഓഫറുകള്‍ ആരംഭിച്ചു. 'കിടിലന്‍ ഓണം തകര്‍പ്പന്‍ ഓഫര്‍' എന്ന് പേരിട്ടിരിക്കുന്ന സെയിലിലൂടെ എ.സികള്‍, സ്മാര്‍ട്ട് ടി.വികള്‍, റെഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ആക്‌സസറികള്‍, സ്‌മോള്‍ കിച്ചണ്‍ അപ്ലയന്‍സസ്, തുന്നല്‍ മെഷീനുകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവയെല്ലാം 65 ശതമാനംവരെ വിലക്കുറവില്‍ സ്വന്തമാക്കാം. എല്ലാ പര്‍ച്ചേസിലും ഉറപ്പായ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള സുവര്‍ണാവസരവും ഒരുക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള ജനറേറ്ററുകള്‍, പെട്രോള്‍ പമ്പുകള്‍, വള്ളത്തിനും കണ്‍സ്ട്രക്ഷന്‍ ആവശ്യങ്ങള്‍ക്കുമുള്ള എൻജിനുകള്‍, റോട്ടറി ടില്ലറുകള്‍, പുല്ലുവെട്ടികള്‍ തുടങ്ങി ഹോണ്ട പവര്‍ പ്രോഡക്ടുകളുടെ മികച്ച കലക്ഷനും എയ്ഞ്ചലിന്റെ ഭാഗമാണ്. കാര്‍ഷിക ഉപകരണങ്ങള്‍ക്ക് ഗവ. സബ്‌സിഡിയും ലഭ്യമാണ്. ഗോദറേജിന്റെ ചേര്‍ത്തലയിലെ ഏക അംഗീകൃത ഡീലറാണ് എയ്ഞ്ചല്‍ ഏജന്‍സീസ്. ആകർഷകമായ ഓഫറുകള്‍ക്ക് പുറമെ മികച്ച ഫിനാന്‍സ്, എക്‌സ്‌ചേഞ്ച് സൗകര്യങ്ങളും കാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0478 2830500.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story