Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂർ മേരിമാത...

ചെങ്ങന്നൂർ മേരിമാത പള്ളി ഇനി ഫൊറോന

text_fields
bookmark_border
ചെങ്ങന്നൂർ: ചെങ്ങന്നൂർ മേരിമാത പള്ളി ഫൊറോന പള്ളിയായി പ്രഖ്യാപിച്ചു. മാർത്തമറിയം ഫൊറോന പള്ളി എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ചെങ്ങന്നൂർ, മാവേലിക്കര, പന്തളം, അടൂർ, നെടുമൺ, തടിയൂർ, എഴുമറ്റൂർ, അയിരൂർ, പുതുശ്ശേരി എന്നീ ഒമ്പത്​ പള്ളികൾ ഉൾപ്പെടുന്നതാണ് പുതിയ ഫൊറോന. സിറോ മലബാർ സഭയുടെ ചങ്ങനാശ്ശേരി അതിരൂപതയിൽ ചെങ്ങന്നൂർ കേന്ദ്രമാക്കി പുതുതായി രൂപവത്​കരിച്ച ചെങ്ങന്നൂർ മാർത്ത് മറിയം ഫൊറോനയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട്​ മൂന്നിന് ചങ്ങനാശ്ശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ പീലക്‌സിനോസ് പ്രഭാഷണം നടത്തും. സജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story