Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2022 12:06 AM IST Updated On
date_range 14 Aug 2022 12:06 AM ISTപുന്നപ്ര ശാന്തിഭവനില്‍ സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
അമ്പലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം പുന്നപ്ര ശാന്തിഭവനിൽ ആഘോഷിച്ചു. മുൻ മന്ത്രി ജി. സുധാകരൻ ദേശീയപതാക ഉയർത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ജി. സൈറസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. ബ്രദർ മാത്യു ആൽബിൻ, ഫാ. എബ്രഹാം, പി.എ. കുഞ്ഞുമോൻ, അപ്പച്ചൻ കൈനകരി, പി.വി. ആന്റണി തുടങ്ങിയവർ സംസാരിച്ചു. (പുന്നപ്ര ശാന്തിഭവനിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുന്‍ മന്ത്രി ജി. സുധാകരന്‍ ദേശീയപതാക ഉയര്‍ത്തുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
