Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകുടുംബശ്രീ എ.ഡി.എസ്...

കുടുംബശ്രീ എ.ഡി.എസ് വാർഷികം

text_fields
bookmark_border
ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് ചെറ്റാരിക്കൽ 17ാം വാർഡ് ശനിയാഴ്ച വേടരപ്ലാവ് എൽ.പി.എസിൽ നടക്കും. രാവിലെ ഒമ്പത് മുതൽ ഒന്നുവരെ നേത്ര ചികിത്സ ക്യാമ്പ്. ഉച്ചക്ക് രണ്ടിന് ഘോഷയാത്ര, 2.30ന് വാർഷിക സമ്മേളനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എസ്. രജനി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് അംഗം വി. പ്രകാശ് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജി. വേണു വിദ്യാഭ്യാസ അവാർഡ്​ നൽകും. ജില്ല പഞ്ചായത്ത് അംഗം നികേഷ് തമ്പി പ്രതിഭകളെ അനുമോദിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story