Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 6:44 PM GMT Updated On
date_range 12 Aug 2022 6:44 PM GMTവയലാറില്‍ സ്വാതന്ത്ര്യദിന സന്ദേശറാലി
text_fieldsbookmark_border
ചേര്‍ത്തല: വയലാര്‍ ഗ്രാമപഞ്ചായത്തും കിനിവും കുടുംബശ്രീയും ചേര്‍ന്ന് 13 മുതല്‍ 15വരെ സ്വാതന്ത്ര്യദിനാഘോഷം നടത്തും. തയാറെടുപ്പുകള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് കവിതാഷാജി,വൈസ് പ്രസിഡന്റ് എം.ജി. നായര്‍,കനിവ് ഭാരവാഹികളായ ടി.ജി. വേണുഗോപാലന്‍പിള്ള,സേതുലഷ്മി,കെ.പി.അബ്ദുള്‍ അസീസ്,ജയിംസ് എബ്രഹാം പുളിക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Next Story