Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:14 AM IST Updated On
date_range 13 Aug 2022 12:14 AM ISTവിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടമാതൃക തീർത്തു
text_fieldsbookmark_border
അരൂർ: സ്വാതന്ത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി ചന്തിരൂർ ഹയർസെക്കൻഡറി സ്കൂളിൽ ദേശീയ പതാകയുമേന്തി കുട്ടികൾ ഇന്ത്യയുടെ മാതൃക തീർത്തു. ഹെഡ്മിസ്ട്രസ് മേരി മാത, പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് , അധ്യാപകരായ അരിസ് ലാൽ, മിനു, ഉബൈദ് എന്നിവർ നേതൃത്വം നൽകി. ചിത്രം : സ്കൂൾ വിദ്യാർഥികൾ ഇന്ത്യയുടെ ഭൂപടമാതൃക തീർത്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
