Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആത്മീയ സംഗമവും...

ആത്മീയ സംഗമവും യാത്രയയപ്പും ഇന്ന്​

text_fields
bookmark_border
മണ്ണഞ്ചേരി: നാലുതറ അഹ്‌മദ് മൗലവി ഇസ്‌ലാമിക് സെന്റർ ഹിഫ്ള് കോളജിൽ മജ്​ലിസുന്നൂർ ആത്മീയ സംഗമവും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അനുമോദനവും ഉപരിപഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് യാത്രയയപ്പും വെള്ളിയാഴ്ച വൈകീട്ട്​ എഴിന് കോളജ് അങ്കണത്തിൽ നടക്കും. അനുമോദന സമ്മേളനത്തിന് ചെയർമാൻ ടി.എ. അഷറഫ് കുഞ്ഞ് ആശാൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story