Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഉദ്ഘാടനം ഇന്ന്​

ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
പൂച്ചാക്കൽ: നവീകരിച്ച പൂച്ചാക്കൽ സപ്ലൈകോ സൂപ്പർമാർക്കറ്റിന്‍റെ പ്രവർത്തന ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. രാവിലെ എട്ടിന് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം നിർവഹിക്കും. ദലീമ ജോജോ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് ആദ്യ വിൽപനയും നടത്തും.
Show Full Article
Next Story