Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:18 AM IST Updated On
date_range 12 Aug 2022 12:18 AM ISTസപ്തദിന ക്യാമ്പിന് ഇന്ന് തുടക്കം
text_fieldsbookmark_border
മാന്നാർ: നായർസമാജം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിന്റെ സപ്തദിന ക്യാമ്പ് വെള്ളിയാഴ്ച വൈകീട്ട് 3.30ന് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്‌നകുമാരി ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തനങ്ങൾ, ശുചീകരണം, കൃഷി, ശിൽപശാലകൾ, സെമിനാറുകൾ, ബോധവത്കരണ ക്ലാസുകൾ,സ്വാതന്ത്ര്യ ദിന റാലി, സംഗമം വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story