Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരേഖകൾ നഷ്ടപ്പെട്ടതായി...

രേഖകൾ നഷ്ടപ്പെട്ടതായി പരാതി

text_fields
bookmark_border
ചെങ്ങന്നൂർ: ബൈക്ക് യാത്രക്കാരന്റെ വിലപ്പെട്ട രേഖകളും മൊബൈൽ ഫോണും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി. ബുധനാഴ്ച രാത്രി 7.30ഓടെ ബഥെൽ ജങ്​ഷനിൽനിന്ന്​ പണ്ടനാട് വഴി മാന്നാറിനു പോകുമ്പോഴാണ് ബൈക്കിൽ തൂക്കി ഇട്ടിരുന്ന ബാഗ് നഷ്ടപ്പെട്ടത്. ഇതു സംബന്ധിച്ച് കടപ്ര സ്വദേശി മനോജ്‌ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ 9446302526 നമ്പറിൽ അറിയിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story