Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:22 AM IST Updated On
date_range 11 Aug 2022 12:22 AM ISTവൈദ്യുതി തടസ്സപ്പെടും
text_fieldsbookmark_border
ആലപ്പുഴ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വട്ടപ്പള്ളി ന്യൂ, ജെമീല പുരയിടം, ആലിശ്ശേരി അമ്പലം, ആലിശ്ശേരി കോളനി, വലിയകുളം ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ രണ്ടു വരെയും പഴവീട് ഭാഗങ്ങളായ പുഞ്ച, കണിയാംകുളം ഈസ്റ്റ്, എൻ.എസ്.എസ് കരയോഗം, എരവം പറമ്പ്, പോസ്റ്റ് ഓഫിസ്, മാത്തൂർ, സുരേന്ദ്രൻ, സുധീരൻ, വില്ലേജ് നോർത്ത്, വില്ലേജ് സൗത്ത്, ഗണപതി ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ പകൽ രണ്ടുമുതൽ 5.30 വരെ . എ.സി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്ജോലികൾ നടക്കുന്നതിനാൽ ചങ്ങനാശ്ശേരി ജങ്ഷൻ മുതൽ ഒന്നാം പാലം വരെയുള്ള ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ച് വരെ ഭാഗികമായും പുതിയ ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇ.എസ്.ഐ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story