Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൗസ്​ ബോട്ടുകളിൽ...

ഹൗസ്​ ബോട്ടുകളിൽ കഞ്ചാവ് വിതരണം; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ഹൗസ്​ ബോട്ടുകളിൽ കഞ്ചാവ് വിതരണം; രണ്ടുപേർ പിടിയിൽ
cancel
ചേർത്തല: ഹൗസ്​ ബോട്ടുകളിൽ കഞ്ചാവ് വിതരണത്തിന്​ പോയ എറണാകുളം സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. എറണാകുളം മുളന്തുരുത്തി മാളിയേക്കൽ വീട്ടിൽ നിബിൻ പീറ്റർ (23), ഉദയംപേരൂർ ചിറ്റേഴത്ത് വീട്ടിൽ അനന്തു (23) എന്നിവരെയാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ഇവർ സഞ്ചരിച്ചിരുന്ന ആക്ടിവ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 2.1 കിലോ കഞ്ചാവും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. ചിത്രം പിടിയിലായ പ്രതികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story