Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുല്യത പരീക്ഷ...

തുല്യത പരീക്ഷ പ്രവേശനോത്സവം

text_fields
bookmark_border
തുല്യത പരീക്ഷ പ്രവേശനോത്സവം
cancel
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍റെ പാണാവള്ളി എൻ.എസ്.എസ് ഹൈസ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്‍റ്​ ധന്യാ സന്തോഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ രാജേഷ് വിവേകാനന്ദ, രജിത ടീച്ചർ, സി.പി. വിനോദ് കുമാർ, പി.ടി.എ പ്രസിഡന്‍റ രാജു, സാക്ഷരത പ്രേരക്മാരായ രമണി, സണ്ണി ജോൺ,സോജിത്ത് എന്നിവർ സംബന്ധിച്ചു. ചിത്രം : പാണാവള്ളി എൻ.എസ്.എസ് ഹൈസ്കൂളിൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story