Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വാഗതസംഘം ഓഫിസ്...

സ്വാഗതസംഘം ഓഫിസ് തുറന്നു

text_fields
bookmark_border
സ്വാഗതസംഘം ഓഫിസ് തുറന്നു
cancel
ചേർത്തല: മരിയൻ തീർഥാടന കേന്ദ്രമായ മുട്ടം സെന്‍റ്​ മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷത്തി‍ൻെറ മുന്നോടിയായി . വികാരി റവ. ഡോ. ആന്‍റോ ചേരാംതുരുത്തി ഉദ്ഘാടനം നിർവഹിച്ചു. ഫാ. അജു മുതുകാട്ടിൽ, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ വി.കെ. ജോർജ്, സെക്രട്ടറി പി.എൽ. ജോസ്, കൈക്കാരന്മാരായ സി.ഇ. അഗസ്റ്റ്യൻ, ജാക്സൺ മാത്യു, കൺവീനറുമാരായ ഐസക് മാടവന, ആന്‍റണി ജോൺ, സാബു ജോൺ, വി.എച്ച്. ആന്‍റണി, ബൈജു ജോസഫ്, എം.വി. വർഗീസ്, ബാബു മുല്ലപ്പള്ളി, ജോസഫ് ആന്‍റണി, ടോമി കുരിശിങ്കൽ, സാബു വർഗീസ്, ഷാമിൻ വർഗീസ് എന്നിവർ പങ്കെടുത്തു. പള്ളി സ്ഥാപിതമായിട്ട് 1000 വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് 15ന് തുടക്കമാകും. ചിത്രം : ചേർത്തല മുട്ടം സെന്‍റ്​ മേരീസ് ഫൊറോന ദേവാലയ സഹസ്രാബ്ദ ആഘോഷ സ്വാഗതസംഘം ഓഫിസ് വികാരി റവ. ഡോ. ആന്‍റോ ചേരാംതുരുത്തി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story