Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎക്സൽ ഗ്ലാസിലെ...

എക്സൽ ഗ്ലാസിലെ മണലൂറ്റ്: ജില്ല ഭരണകൂടം അന്വേഷണം നടത്തണമെന്ന് റവന്യൂ മന്ത്രി

text_fields
bookmark_border
മാരാരിക്കുളം: എക്സൽ ഗ്ലാസിലെ മണലൂറ്റ് വിഷയത്തിൽ ജില്ല ഭരണകൂടം അന്വേഷണം നടത്തണമെന്ന് റവന്യൂ മന്ത്രിയുടെ നിർദേശം. ഇവിടെനിന്ന്​ അനധികൃതമായി മണൽ കടത്തുന്നതായി കാട്ടി മാരാരിക്കുളം തെക്ക് പഞ്ചായത്ത് അംഗം ടി.പി. ഷാജി മന്ത്രിക്ക്​ നൽകിയ പരാതിയിലാണ് മന്ത്രി കെ. രാജൻ വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടത്. ലിക്വിഡേഷൻ നടപടിയായ എക്സൽ ഗ്ലാസിൽ സ്ഥാവര ജംഗമവസ്തുക്കൾ ലേലത്തിലൂടെ വിൽപന നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി വിൽപന നടന്ന കെട്ടിടസമുച്ചയങ്ങൾ പൊളിച്ചുനീക്കുന്നതിന്റെ മറവിലാണ് വൻതോതിൽ മണലൂറ്റൽ നടക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story