Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅനുമോദനവും ആദരവും

അനുമോദനവും ആദരവും

text_fields
bookmark_border
അനുമോദനവും ആദരവും
cancel
കറ്റാനം: സഹകരണ വകുപ്പി‍ൻെറ ഓപറേറ്റിവ് ഡേ പുരസ്കാരം നേടിയ ഭരണിക്കാവ് സർവിസ് സഹകരണ ബാങ്കിനെ കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സഹകരണ സ്പിന്നിങ്​ മിൽ ചെയർമാൻ എ. മഹേന്ദ്രൻ ആദരവും ഉപഹാരവും നൽകി. എ. രാജു അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ കോശി അലക്സ്, സെക്രട്ടറി കെ.എസ്. ജയപ്രകാശ്, ആർ. വിജയരാജ്, എ.എം. ഹാഷിർ, എസ്. അനിരുദ്ധൻ, ജി. രമേശ് കുമാർ, പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. ദീപ, ആർ. ഗംഗാധരൻ, നികേഷ് തമ്പി, ബി. വിശ്വനാഥൻ, ബിനോയ്‌, വസന്ത രമേശ്, ബി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം:APLKY2SCB സംസ്ഥാന പുരസ്കാരം നേടിയ ഭരണിക്കാവ് സർവിസ് സഹകരണ ബാങ്കിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story