Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുവാവ് ഉറ്റവരെ...

യുവാവ് ഉറ്റവരെ തേടുന്നു

text_fields
bookmark_border
യുവാവ് ഉറ്റവരെ തേടുന്നു
cancel
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവ് ബന്ധുക്കളെ തേടുന്നു. സംസാരശേഷി ഇല്ലാത്തതിനാല്‍ ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ല. ശരീരത്ത് വെള്ളപാണ്ഡുള്ള വഴിയോരത്ത്​ അവശനിലയിലായ യുവാവിനെ ജൂണ്‍ 21 നാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. വിവരം അറിയുന്നവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എയ്ഡ് പോസ്റ്റുമായി ബന്ധപ്പെടണം. 9497975217. ( ചികിത്സയില്‍ കഴിയുന്ന യുവാവ്)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story