Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവ്യാപാരി ദിനം ആചരിച്ചു

വ്യാപാരി ദിനം ആചരിച്ചു

text_fields
bookmark_border
വ്യാപാരി ദിനം ആചരിച്ചു
cancel
ആദിക്കാട്ടുകുളങ്ങര: വ്യാപാരി വ്യവസായി ഏകോപന സമിതി ആദിക്കാട്ടുകുളങ്ങര പയ്യനല്ലൂർ കഞ്ചുകോട് യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ ദേശീയ . യൂനിറ്റ് പ്രസിഡന്‍റ്​ അയ്യൂബ് ഖാൻ കോട്ടയ്ക്കാട്ടുശ്ശേരി പതാക ഉയർത്തി. ഷാനവാസ് കണ്ണങ്കര, ഷറഫുദ്ദീൻ മോനായി, മുഹമ്മദ് ഷാനി, ഷംസുദ്ദീൻ, നൗഷാദ് സൗപർണിക, രമേഷ് കുമാർ, സുനിൽ തോമസ്, നൗഷാദ്, ഷാജി എന്നിവർ പങ്കെടുത്തു. ചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ . ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം പതാക ഉയർത്തി സംസ്ഥാന പ്രസിഡന്‍റ്​ രാജു അപ്സര നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജി. മണിക്കുട്ടൻ, യൂനിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ഭാരവാഹികളായ മണിക്കുട്ടൻ ഇ ഷോപ്പി, ദിവാകരൻ പിള്ള, എം.ആർ. രാമചന്ദ്രൻ, ഡി. തമ്പാൻ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story