Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 7:16 PM GMT Updated On
date_range 8 Aug 2022 7:16 PM GMTഅധ്യാപക ഒഴിവ്
text_fieldsbookmark_border
അരൂർ: ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അറബിക് അധ്യാപകന്‍റെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Next Story