Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
ചെങ്ങന്നൂർ: രാജ്യത്തിന്‍റെ വൈദ്യുതി മേഖല സ്വകാര്യ കുത്തകകൾക്ക് തീറെഴുതാൻ വഴിയൊരുക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിൽ പ്രതിഷേധിച്ച്​ നാഷനൽ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഇലക്​ട്രിക്കൽ ഡിവിഷൻ ഓഫിസിന് മുന്നിൽ ധർണയും ടൗൺ ചുറ്റി പ്രകടനവും നടത്തി. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്‍റ്​ ബി. സജികുമാർ അധ്യക്ഷത വഹിച്ചു. ഘോഷ്, റജി മോഹൻ, അനസ് പൂവാലമ്പറമ്പ്, സി.കെ. സുരേന്ദ്രൻ, സി.എൻ. സുശീലൻ (പെൻഷനേഴ്സ് അസോസിയേഷൻ), മധുകുമാർ, സുനിൽ കുമാർ, എസ്. ലിബി, രാജി ആർ. ശേഖർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story