Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:21 AM IST Updated On
date_range 8 Aug 2022 12:21 AM ISTഉപഭോക്തൃ സംഗമം
text_fieldsbookmark_border
ചെങ്ങന്നൂർ: പ്രധാനമന്ത്രി ഉജ്ജ്വൽ യോജന ഉപഭോക്തൃ സംഗമവും സൗജന്യ ഗ്യാസ് കണക്ഷൻ വിതരണവും ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം കമ്മിറ്റി നടത്തി. സൗജന്യ ഗ്യാസ് കണക്ഷന്റെ വിതരണോദ്ഘാടനം ജില്ല പ്രസിഡന്‍റ് എം.വി. ഗോപകുമാർ നിർവഹിച്ചു. മണ്ഡലം പ്രസിഡന്‍റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷതവഹിച്ചു മഹിളമോർച്ച ജില്ല പ്രസിഡന്‍റ് കലാരമേശ് മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഭാരവാഹികളായ അനീഷ് മുളക്കുഴ, രശ്മി സുഭാഷ് കൗൺസിലർമാരായ മനു കൃഷ്ണൻ, സിനി ബിജു, എസ്. സുധാമണി, ശ്രീദേവി ബാലകൃഷ്ണൻ, വിശാൽ പാണ്ടനാട്, എസ്. രഞ്ജിത് എന്നിവർ സംസാരിച്ചു. ബ്ലയിസ് ഭാരത്ഗ്യാസ് ഏജൻസിയുടെ സഹകരണത്തോടെയാണ് ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
