Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡോ. എസ്. രൂപേഷ് അയൺമാൻ

ഡോ. എസ്. രൂപേഷ് അയൺമാൻ

text_fields
bookmark_border
ആലപ്പുഴ: എസ്റ്റേണിയായിൽ നടന്ന ലോക അയൺമാൻ ട്രയൽതോൺ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച പദവി സ്വന്തമാക്കി. 3.8 കിലോമീറ്റർ പുറംകടലിലെ നീന്തൽ, 180 കിലോമീറ്റർ സൈക്ലിങ്​, 42.2 കിലോമീറ്റർ ഓട്ടം 14 മണിക്കൂർ 40 മിനിറ്റ്​ 45 സെക്കൻഡ് പൂർത്തീകരിച്ചാണ് നേട്ടം കൈവരിച്ചത്​. 17 മണിക്കൂറാണ് സംഘാടകർ നൽകിയിരുന്നത്​. നേരത്തേ ഗോവ-ഇന്തോനേഷ്യ-യു.എ.ഇ തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ അയൺമാൻ പദവി ലഭിച്ചിരുന്നു. ശിശുരോഗ വിദഗ്​ധനും മുൻ ഡി.എം.ഒയുമായ ഡോ.ഇ.ജി. സുരേഷിന്‍റെ മകനാണ്. ഭാര്യ: സുശീല മലബാർ ഡെന്‍റൽ മെഡിക്കൽ കോളജിലെ എച്ച്.ഒ.ഡിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story