Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡിലെ കുഴി:...

റോഡിലെ കുഴി: കേന്ദ്രവും കേരളവും പരസ്പരം പഴിചാരുന്നു- പി.സി. തോമസ്

text_fields
bookmark_border
ആലപ്പുഴ: നാഷനൽ ഹൈവേയിലെ കുഴികളുടെ കാഠിന്യം നിമിത്തം ഒരാൾ മരിച്ചുകഴിഞ്ഞപ്പോൾ കേന്ദ്രവും കേരളവും പരസ്പരം പഴിചാരുന്നതല്ലാതെ ജോലി നിർവഹിക്കുന്നില്ലെന്ന്, കേരള കോൺഗ്രസ് വർക്കിങ്​ ചെയർമാനും മുൻ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്. കുഴികളുടെ എണ്ണം ദേശീയപാതയിലും സംസ്ഥാനപാതയിലും കൂടുന്നതല്ലാതെ കുറയുന്നില്ല. മുഴുവൻ റോഡുകളുടെയും കുഴികൾ അടച്ചും കൂടുതൽ സഞ്ചാരയോഗ്യമാക്കിയുമുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഇ-മെയിൽ സന്ദേശങ്ങൾ അയച്ചതായി പി.സി. തോമസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story