Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅതിദരിദ്രർക്കുള്ള...

അതിദരിദ്രർക്കുള്ള മൈക്രോ പ്ലാൻ: നഗരസഭയിൽ യോഗം ചേർന്നു

text_fields
bookmark_border
ചേർത്തല: അതിദരിദ്രരെ കണ്ടെത്തി പുനരധിവസിപ്പിക്കുന്ന സർക്കാറിന്റെ സുപ്രധാന പദ്ധതിയുടെ ഭാഗമായി മൈക്രോപ്ലാനുകൾ തയാറാക്കുന്നതിനായി ചേർത്തല നഗരസഭയിൽ യോഗം ചേർന്നു. നഗരസഭ ചെയർപേഴ്സൻ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർമാരും വാർഡ് കോഓഡിനേറ്റർമാരായ ഉദ്യേഗസ്ഥരും കില റിസോഴ്സ് പേഴ്സൻമാരും യോഗത്തിൽ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ അധ്യക്ഷതവഹിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ എൻ.കെ. പ്രകാശൻ, മൈക്രോ പ്ലാൻ സംബന്ധിച്ച് വിശദീകരിച്ചു. സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ ജി. രഞ്ജിത്, എ.എസ്. സാബു, ബാബു മുള്ളൻചിറ, എം.എ. സാജു നഗരസഭ സെക്രട്ടറി ടി.കെ. സുജിത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story