Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺഗ്രസ് കൺവെൻഷൻ

കോൺഗ്രസ് കൺവെൻഷൻ

text_fields
bookmark_border
കോൺഗ്രസ് കൺവെൻഷൻ
cancel
മാന്നാർ: കോൺഗ്രസ് മാന്നാർ മണ്ഡലം കൺവെൻഷൻ കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ഹരി കുട്ടംപേരൂർ അധ്യക്ഷതവഹിച്ചു. ജോജി ചെറിയാൻ, തോമസ് ചാക്കോ , രാധേഷ് കണ്ണന്നൂർ, അജിത് പഴവൂർ, സതീഷ് ശാന്തിനിവാസ്, കെ. ബാലസുന്ദരപ്പണിക്കർ, സാബു, അനിൽ മാന്തറ, വത്സല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story