Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:08 AM IST Updated On
date_range 8 Aug 2022 12:08 AM ISTഐ.ആർ.ഡബ്ല്യു സംഘം കലക്ടറെ സന്ദർശിച്ചു
text_fieldsbookmark_border
ആലപ്പുഴ: ഐഡിയൽ റിലീഫ് വിങ് (ഐ.ആർ.ഡബ്ല്യു.) ജില്ല ക്യാപ്റ്റൻ അബ്ദുൽ റഷീദ് നീർക്കുന്നത്തിന്‍റെ നേതൃത്വത്തിൽ കലക്ടർ കൃഷ്ണതേജയെ സന്ദർശിച്ചു. കാലവർഷം ശക്തി പ്രാപിക്കുകയും കാലവർഷക്കെടുതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നടക്കുന്ന ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ഐഡിയൽ റിലീഫ് വിങ്ങിന്റെ പിന്തുണയും സഹകരണവും കലക്ടറെ അറിയിച്ചു. സുബൈർ മണ്ണഞ്ചേരി, ഫൗസിയ സബീർ എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
