Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിലുറപ്പ് പദ്ധതി:...

തൊഴിലുറപ്പ് പദ്ധതി: പ്രമേയം പാസാക്കി

text_fields
bookmark_border
ചേർത്തല: കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാൻ കൊണ്ടുവന്ന ഉത്തരവിനെതിരെ തണ്ണീർമുക്കം പഞ്ചായത്ത് കമ്മിറ്റിയിൽ പ്രമേയം പാസാക്കി. വൈസ് പ്രസിഡന്‍റ്​ പ്രവീൺ ജി. പണിക്കർ അവതരിപ്പിച്ച പ്രമേയത്തോട് യു.ഡി.എഫ് അംഗങ്ങളും യോജിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story