Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാറ്റും മഴയും വീട്...

കാറ്റും മഴയും വീട് തകർന്നു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
കാറ്റും മഴയും വീട് തകർന്നു;  വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
മാവേലിക്കര: ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെട്ടികുളങ്ങര കൈത തെക്ക് അഭിരാമി ഭവനിൽ മുരുകൻ-രമ ദമ്പതികളുടെ വീടാണ് തകർന്നത്. ശനിയാഴ്ച പുലർച്ച 12 മണിയോടെയായിരുന്നു സംഭവം. മുരുകനും ഭാര്യ രമയും മകൾ അഞ്ച് വയസ്സുകാരി അഭിരാമിയും ഈ സമയം ഉറങ്ങിക്കിടക്കുകയായിരുന്നു. വീടിന്​ മുകളിൽ വലിയ ശബ്ദംകേട്ട് മകളെയും എടുത്ത് വെളിയിലേക്ക് ഓടിയത് വൻ അപകടം ഒഴിവാക്കി. നാലുലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് വീട്ടുകാർ പറയുന്നു. ചിത്രം മഴയിലും കാറ്റിലും തകർന്ന ചെട്ടിക്കുളങ്ങര കൈത തെക്ക് അഭിരാമി ഭവനിൽ മുരുകൻ-രമ ദമ്പതികളുടെ വീട്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story