Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബി.ടെക് പ്രവേശനം

ബി.ടെക് പ്രവേശനം

text_fields
bookmark_border
ആലപ്പുഴ: പുന്നപ്ര സഹകരണ എന്‍ജിനീയറിങ്​ കോളജില്‍ എന്‍.ആര്‍.ഐ. ക്വോട്ടയില്‍ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ ആൻഡ്​ ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആൻഡ്​ കമ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനീയറിങ്​ ബ്രാഞ്ചുകളിലാണ് ഒഴിവ്. കേരള എന്‍ജിനീയറിങ്​ പരീക്ഷ വിജിയിക്കാത്തവരെയും എഴുതാത്തവരെയും അപേക്ഷ നല്‍കാത്തവരെയും പരിഗണിക്കും. www.cempunnapra.org/ www.capekerala.org എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍- 9846597311, 9447530387.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story