Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:52 AM IST Updated On
date_range 6 Aug 2022 12:52 AM ISTഎലിപ്പനി: ജാഗ്രത പാലിക്കണം
text_fieldsbookmark_border
ആലപ്പുഴ: കനത്തമഴയിൽ ജില്ലയിൽ മിക്കപ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ദുരിതാശ്വാസക്യാമ്പുകൾ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ മലിനജലവുമായി സമ്പര്‍ക്കത്തിലായ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിർദേശമനുസരിച്ച് ഗുളിക കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story