Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅഖില കേരള രാമായണമേള

അഖില കേരള രാമായണമേള

text_fields
bookmark_border
മാന്നാര്‍: തൃക്കുരട്ടി മഹാദേവാസമിതിയുടെ 20ാമത് ശനിയാഴ്ച മുതല്‍ 14 വരെ തൃക്കുരട്ടി മഹാദേവ ക്ഷേത്രാങ്കണത്തില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന്​ പത്തനംതിട്ട ജില്ല കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. 13ന് രാവിലെ എട്ടിന് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 13, 14 തീയതികളില്‍ വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ നടക്കും. 14ന് വൈകീട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം സജി ചെറിയാന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മേളയില്‍ പങ്കെടുക്കാന്‍ താൽപര്യമുള്ള വിദ്യാര്‍ഥികള്‍ എട്ടിന് വൈകീട്ട് അഞ്ചിനകം സ്‌കൂള്‍ മേലധികാരികളുടെ സാക്ഷ്യപത്രത്തോടെ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സേവാസമിതി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 90611 75555, 8281543745. ഇ-മെയില്‍: akhilakeralaramayanamela@gmail.com
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story