Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുറവൂർ മഹാക്ഷേത്ര...

തുറവൂർ മഹാക്ഷേത്ര നിറപുത്തരി

text_fields
bookmark_border
തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ നിറപുത്തരി നടന്നു. വ്യാഴാഴ്ച പുലർച്ച 5.40 നും ആറിനും മധ്യേയാണ്​ നിറപുത്തരി നടന്നത്. ക്ഷേത്രം മേൽശാന്തി മധുസൂദനൻ അടുക്കത്തായരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ഉച്ചപൂജക്ക്​ ശേഷം നടയടച്ചു. പൂജിച്ച നെൽക്കതിർ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story