Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാരംഗം...

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

text_fields
bookmark_border
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
cancel
ചേർത്തല: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഓട്ടൻതുള്ളൽ കലാകാരൻ മരുത്തോർവട്ടം കണ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ഡോ. ആന്‍റോ ചേരാംതുരുത്തി അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ എൻ.ജെ. വർഗീസ്, പ്രധാനാധ്യാപിക എം. മിനി, പി.ടി.എ പ്രസിഡന്‍റ്​ ടോമി എബ്രാഹം തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ചേർത്തല ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം തുള്ളൽ കലാകാരൻ മരുത്തോർവട്ടം കണ്ണൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story