Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമേദിനിയുടെ നവതി...

മേദിനിയുടെ നവതി ആഘോഷിച്ചു

text_fields
bookmark_border
മേദിനിയുടെ നവതി ആഘോഷിച്ചു
cancel
മണ്ണഞ്ചേരി: പുരോഗമന കലാസാഹിത്യ സംഘം മണ്ണഞ്ചേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വിപ്ലവ ഗായിക പി.കെ. മേദിനിയുടെ നവതിയാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ. ബിച്ചു എക്സ് മലയിൽ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് മുഖ്യാതിഥിയായിരുന്നു. പു.ക.സ ഏരിയ കമ്മിറ്റി പ്രസിഡന്റ് സി.കെ.എസ് പണിക്കർ, വൈസ് പ്രസിഡന്റ് ആലപ്പി രമണൻ, സെക്രട്ടറി ഡി. ഉമാശങ്കർ, ഏരിയ അംഗം കെ.വി. രതീഷ്, മണ്ണഞ്ചേരി വായനശാലാ പ്രസിഡന്റ് എസ്. ഷിഹാബുദ്ദീൻ എന്നിവർ സംസരിച്ചു. പു.ക.സ മണ്ണഞ്ചേരി യൂനിറ്റ് പ്രസിഡന്റ് സാബു ആനന്ദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതവും ജോ.സെക്രട്ടറി ബിജു എസ്. നന്ദിയും പറഞ്ഞു. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story