Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസഹകരണ മേഖലക്കെതിരായ...

സഹകരണ മേഖലക്കെതിരായ കടന്നാക്രമണങ്ങളെ ചെറുക്കണം -ബെഫി

text_fields
bookmark_border
ആലപ്പുഴ: സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. ധർണ സംസ്ഥാന കമ്മിറ്റി അംഗം സി. ജയരാജ്‌ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.എം. പ്രമോദ്, പ്രസിഡന്‍റ്​ ബ്രഹ്മമോഹനൻ, ബെഫി നേതാക്കളായ ജയരാജ്, വി.കെ. രമേശൻ, വി.ആർ. റെജികുമാർ എന്നിവർ സംസാരിച്ചു. (കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ബെഫി സംസ്ഥാന കമ്മിറ്റി അംഗം സി. ജയരാജ്‌ ഉദ്ഘാടനം ചെയ്യുന്നു) apl befi
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story