Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭാരവാഹികളെ...

ഭാരവാഹികളെ തെരഞ്ഞെടുത്തു

text_fields
bookmark_border
തുറവൂർ: അഖിലേന്ത്യ ജനാധിപത്യ മഹിള അസോ. പട്ടണക്കാട് മേഖല സമ്മേളനം ജില്ല വൈസ് പ്രസിഡന്‍റ്​ മോളി സുഗുണാനന്ദൻ ഉദ്ഘാടനം ചെയ്തു. പ്രജീന വിനോദ് അധ്യക്ഷതവഹിച്ചു. സരിത ബാബു, മഞ്ജു ബേബി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: അശ്വതി വിഷ്ണു (പ്രസി), വസുമതി (സെക്ര), പ്രജീന വിനോദ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story