Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപോഷക ബാല്യം പദ്ധതി...

പോഷക ബാല്യം പദ്ധതി ബ്ലോക്ക് തല ഉദ്ഘാടനം

text_fields
bookmark_border
തുറവൂർ: പോഷക ബാല്യം പദ്ധതിയുടെ പട്ടണക്കാട് ബ്ലോക്ക് തല ഉദ്ഘാടനം ദെലീമ ജോജോ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗീതാ ഷാജി അധ്യക്ഷത വഹിച്ചു. എഴുപുന്ന പഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. പ്രദീപ്, ജില്ലപഞ്ചായത്ത് അംഗം അനന്തു രമേശൻ, എസ്.വി. ബാബു, ജയാ പ്രതാപൻ, മേരി ടെൽഷ്യ, പി. അനിൽകുമാർ, ഡോ. ശ്രീലേഖ അശോക്, ദീപ ലാലൻ, ടോമി ആതാളി, പി.കെ. മധുക്കുട്ടൻ, സക്കീർ ഹുസൈൻ, ധന്യ, സ്വാഹിനി എന്നിവർ സംസാരിച്ചു. നിറപുത്തരി ഇന്ന് തുറവൂർ: മഹാക്ഷേത്രത്തിലെ നിറപുത്തരി വ്യാഴാഴ്ച പുലർച്ച 5.40 നും 6നും മദ്ധ്യേ നടക്കും. ക്ഷേത്രം മേൽശാന്തി മധുസൂദനൻ അടുക്കത്തായരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ്. രാവിലെ 7.30ന് ഉച്ചപൂജക്ക്​ ശേഷം നട അടക്കും. നിവേദ്യ വഴിപാടുകൾ ഉണ്ടായിരിക്കില്ല. പൂജിച്ച നെൽകതിർ രാവിലെ ഒമ്പതു വരെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story