Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:47 AM IST Updated On
date_range 4 Aug 2022 12:47 AM ISTകുടുംബ സംഗമവും അനുമോദിക്കലും
text_fieldsbookmark_border
ആറാട്ടുപുഴ: സി.പി.ഐ ജില്ല സമ്മേളന ഭാഗമായി ആറാട്ടുപുഴ വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടന്നു. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. അജികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എൽ. മൻസൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗം എം. മുസ്തഫ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. മുഹമ്മദ് അസ്ലം, കെ. രാമചന്ദ്രൻ, യു. ഷാജഹാൻ എന്നിവർ സംസാരിച്ചു. ചിത്രം: ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. അജികുമാർ നിർവഹിക്കുന്നു APL SANGAMAM ART
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story