Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതൊഴിലുറപ്പ്​...

തൊഴിലുറപ്പ്​ തൊഴില്‍ചെയ്ത് കോണ്‍ഗ്രസ് സമരം

text_fields
bookmark_border
തൊഴിലുറപ്പ്​ തൊഴില്‍ചെയ്ത് കോണ്‍ഗ്രസ് സമരം
cancel
ചേര്‍ത്തല: തൊഴിലുറപ്പ്​ തൊഴില്‍ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ദേശീയപാതയോരത്ത് തൊഴിലുറപ്പ്​ തൊഴില്‍ ചെയ്ത് മരംവെച്ച് പ്രതീകാത്മക സമരം. ചേര്‍ത്തല തെക്ക് പഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്‍റ്​റി പാര്‍ട്ടി മായിത്തറയില്‍ നടത്തറയില്‍ നടത്തിയ സമരം കെ.പി.സി.സി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. ബാബു പള്ളേകാട്ട് അധ്യക്ഷതവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story