Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനാധിപത്യ അസോസിയേഷൻ...

ജനാധിപത്യ അസോസിയേഷൻ ജില്ല സമ്മേളനം ചെങ്ങന്നൂരിൽ

text_fields
bookmark_border
ജനാധിപത്യ അസോസിയേഷൻ ജില്ല സമ്മേളനം ചെങ്ങന്നൂരിൽ
cancel
ചെങ്ങന്നൂർ: അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷൻ ജില്ല സമ്മേളനം സെപ്​റ്റംബർ 12 മുതൽ 14 ​വരെ ചെങ്ങന്നൂരിൽ നടക്കും. സ്വാഗത സംഘ രൂപവത്​കരണ യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പുഷ്പലതാ മധു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. രാജേശ്വരി, എം. ശശികുമാർ , എം.എച്ച്. റഷീദ്, ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതിഭാരവാഹികൾ: സജി ചെറിയാൻ എം.എൽ.എ (ചെയർമാൻ), പുഷ്പലത മധു ( കൺവീനർ), എം. ശശികുമാർ ( ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story