Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയൂണിഫോം വിതരണം ചെയ്തു

യൂണിഫോം വിതരണം ചെയ്തു

text_fields
bookmark_border
യൂണിഫോം വിതരണം ചെയ്തു
cancel
ചെങ്ങന്നൂർ: അങ്ങാടിക്കൽ എസ്.സി.ആർ.വി സ്കൂളിലെ പൂർവ വിദ്യാർഥികൾ സ്കൂളിലെ ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിൽ പഠിക്കുന്ന 75 കുട്ടികൾക്ക്​ യൂനിഫോം സൗജന്യമായി വിതരണം ചെയ്തു. വി. സുരേഷ് അധ്യക്ഷത വഹിച്ചു. എം.കെ. മനോജ്, ആഷ്​ലി പി. കോശി, ബിബിൻ മായാദേവ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story