Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:52 AM IST Updated On
date_range 2 Aug 2022 12:52 AM ISTകെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുടച്ചയാൾ അറസ്റ്റിൽ
text_fieldsbookmark_border
മുഹമ്മ: കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് എറിഞ്ഞുടച്ചയാൾ അറസ്റ്റിലായി. തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് വാരണം, അംബേദ്കർ കോളനിയിൽ അഭിലാഷി (25) നെയാണ് മുഹമ്മ പൊലീസ് ഇൻസ്പെക്ടർ എൻ. വിജയൻ അറസ്റ്റ് ചെയ്തത്. 28ന് വൈകീട്ട് ആറരയോടെ പുത്തനങ്ങാടി ഫെഡറൽ ബാങ്കിന് സമീപം കോട്ടയം-ആലപ്പുഴ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ചില്ലാണ് എറിഞ്ഞുടച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story