Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതിരുവൻവണ്ടൂരിൽ നാല്​...

തിരുവൻവണ്ടൂരിൽ നാല്​ കുടുംബത്തെ മാറ്റി

text_fields
bookmark_border
തിരുവൻവണ്ടൂരിൽ നാല്​ കുടുംബത്തെ മാറ്റി
cancel
ചെങ്ങന്നൂർ: ശക്തമായ മഴയെത്തുടർന്ന് ചെങ്ങന്നൂർ താലൂക്കിലെ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് നന്നാട് കുന്നേൽ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറാൻ സാധ്യത നിലനിൽക്കുന്നതിനാൽ നാല്​ കുടുംബത്തിലെ 13 പേരെ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വെള്ളപ്പൊക്ക ഭീഷണി ഉള്ളതിനാൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കിയതായി റവന്യൂസംഘം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story