Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമോട്ടോർ മോഷ്​ടിച്ചു

മോട്ടോർ മോഷ്​ടിച്ചു

text_fields
bookmark_border
മാന്നാർ: ചെന്നിത്തല ഒരിപ്രം പുത്തൻകുളങ്ങര ചെങ്കിലാത്ത് ഗവ. എൽ.പി.എസിന്​ സമീപം പുന്നമൂട്ടിൽ ബിജുവിന്റെ വീട്ടിലെ . കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. ഏതാനും ദിവസം മുമ്പ് സ്ഥാപിച്ച പുതിയ മോട്ടോറാണ് അപഹരിക്കപ്പെട്ടത്. മാന്നാർ പൊലീസെത്തി വിവരം ശേഖരിച്ചിട്ടുണ്ട്. മാന്നാർ മാവേലിക്കര പ്രദേശങ്ങളിൽ സമീപകാലത്ത് വ്യാപകമായി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അ​ന്വേഷണം ഊർജിതമാക്കുമെന്ന് മാന്നാർ എസ്.എച്ച്.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story