Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രകാശഗ്രാമം പദ്ധതി

പ്രകാശഗ്രാമം പദ്ധതി

text_fields
bookmark_border
മാന്നാർ: ഗ്രാമപഞ്ചായത്ത് കുട്ടമ്പേരൂർ 12ാം വാർഡിൽ തെരുവുവിളക്കുകൾക്കായി പ്രകാശ ഗ്രാമം പദ്ധതി നടപ്പാക്കുന്നു. ഇതിന്‍റെ ഭാഗമായി വാർഡിൽ 225 തെരുവുവിളക്കുകൾ സ്ഥാപിച്ചു. ഗ്രാമപഞ്ചായത്ത് ഫണ്ടിനൊപ്പം വിവിധ സന്നദ്ധ സംഘടനകൾ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്​. കേടാകുന്ന ലൈറ്റുകൾ 10 ദിവസത്തിനകം പുനഃസ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ കഴിയുമെന്ന്​ വാർഡ് അംഗം അജിത് പഴവൂർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story