Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2022 12:21 AM IST Updated On
date_range 2 Aug 2022 12:21 AM ISTപഠനോപകരണ വിതരണം
text_fieldsbookmark_border
മാന്നാർ: എസ്.എൻ.ഡി.പി മാന്നാർ യൂനിയനിലെ തൃപ്പെരുന്തുറ കിഴക്കേവഴി ഗുരുധർമാനന്ദജി ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ്‌ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും പഠനോപകരണ വിതരണവും യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ദയകുമാർ ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. ശശിധരൻ അധ്യക്ഷത വഹിച്ചു. പുഷ്പാ ശശികുമാർ, സുജാത നുന്നു പ്രകാശ്, വിജയശ്രീ സന്തോഷ്, സദാനന്ദൻ കണ്ടീലേത്ത്, മനോജ് കുറ്റിശ്ശേരിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
