Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎ.ഡി.എസ് വാർഷികാഘോഷം

എ.ഡി.എസ് വാർഷികാഘോഷം

text_fields
bookmark_border
എ.ഡി.എസ് വാർഷികാഘോഷം
cancel
ചെന്നിത്തല: 13ാം വാർഡ് ചെന്നിത്തല -തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് പ്രസിഡന്‍റ്​ പ്രഭ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ ലേഖ സജീവ് മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആതിര കുമാരിയെ വാർഡ് അംഗം ജി. ജയദേവ് അനുമോദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story