Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമരം വീണു

മരം വീണു

text_fields
bookmark_border
മരം വീണു
cancel
പൂച്ചാക്കൽ: തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുളിമരം വീണ് രണ്ട് വീടിന്​ ഭാഗികനാശം സംഭവിച്ചു. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാർഡ് ചെട്ട്പറമ്പിൽ മോഹനന്‍റെയും തങ്കപ്പന്‍റെയും വീടിന് മുകളിലേക്കാണ് മരം വീണത്. മോഹനന്‍റെ വീട്ടുമുറ്റത്ത്​ നിന്നതാണ്​ പുളിമരം. ചിത്രം : വീടിനുമുകളിൽ മരം വീണപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story